ekd 301

മോളി കടമറ്റം: പെരുവംമൂഴി പൊരിയത്ത് റോയി സെബാസ്റ്റ്യ​െൻറ ഭാര്യ മോളി (51) നിര്യാതയായി. പെരുംമൂഴി നെടുമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: റിൻറു (ഡൽഹി), റിജോ, റിയ. സംസ്കാരം തിങ്കളാഴ്ച കട്ടപ്പനയിലുള്ള വസതിയിൽ ശുശ്രൂഷകൾക്കുശേഷം ഉച്ചകഴിഞ്ഞ് 2.30ന് മുളകരമേട് റിവൈവൽ ചർച്ച് സെമിത്തേരിയിൽ. ഞായറാഴ്ച രാവിലെ ആറ് മുതൽഏഴുവരെ വാളകം െഎ.പി.സി ഹെബ്രോൻ ചർച്ചിൽ പൊതു ദർശനത്തിന് െവക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.