ലഹരി വിരുദ്ധ സദസ്സ്​

കളമശ്ശേരി: ഏലൂർ യുവജന വായനശാലയും ഏലൂർ ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പിച്ചു. ലഹരിവസ്തു ഉപയോഗത്തിലൂടെ സമൂഹത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന കടമകളെക്കുറിച്ചും ലഹരി ഉപയോഗം നിയന്ത്രിക്കേണ്ട സാധ്യതകളെക്കുംറിച്ചും സദസ്സിൽ ചർച്ചയായി. എറണാകുളം നോർത്ത് സി.ഐ പീറ്റർ, ഏലൂർ എസ്.ഐ എ.എൽ. അഭിലാഷ്, എ.എസ്.ഐ അനിൽ, കൗൺസിലർമാരായ ടിഷ വേണു, എം.കെ. കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.