അസ്​ഹറുൽ ഉലൂം അഡ്മിഷൻ

ആലുവ: അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിൽ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഇസ്ലാമിക് വിഷയങ്ങളിൽ ഉയർന്ന പഠനത്തോടൊപ്പം ബഹുഭാഷ പഠനത്തിനും അവസരമുണ്ടാകും. ഹോസ്റ്റലിൽ താമസിച്ച് പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ രക്ഷിതാവിനൊപ്പം എട്ടിന് മുമ്പ് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 82811 43815.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.