obit denki

ഡെങ്കിപ്പനി ബാധിച്ച് മരിച്ചു കോലഞ്ചേരി: ഡെങ്കിപ്പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു. കാണിനാട് മനക്കമൂലയിൽ ഗോപാലനാണ് (47) മരിച്ചത്. പനി ബാധിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയിലധികമായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: അജിത്ത് (ഇൻഫോപാർക്ക്), അഖില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.