obit fever

പനി ബാധിച്ച് മരിച്ചു പറവൂർ: കരുമാല്ലൂർ തട്ടാംപടി പെരുന്തറ വീട്ടിൽ പരേതനായ മാധവ​െൻറ മകൻ ചന്ദ്രബാബു (28) പനി ബാധിച്ച് മരിച്ചു. മാതാവ്: സരോജിനി. സഹോദരങ്ങൾ: ഹരിലാൽ, മുരളീകൃഷ്ണൻ, സുധീഷ്, ഹാപ്പി. സംസ്കാരം ശനിയാഴ്ച വൈകീട്ട് ഏഴിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.