വിദ്യാരംഗം കലാസാഹിത്യവേദി ഉദ്​ഘാടനം

പിറവം: രാമമംഗലം ഹൈസ്കൂളിലെ ചെയ്തു. മിമിക്രി താരവും സംവിധായകനുമായ സാബു ആരക്കുഴ സ്വന്തമായി രചിച്ച നാടൻ പാട്ടുകളും ചിരിയും ചിന്തയും ഉണർത്തുന്ന കഥകളും ചടങ്ങിന് മിഴിവേകി. പി.ടി.എ പ്രസിഡൻറ് പി.സി. ജോയി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ മണി പി. കൃഷ്ണൻ, വിദ്യാരംഗം കൺവീനർ ഹരീഷ് ആർ. നമ്പൂതിരിപ്പാട്, അധ്യാപകരായ ഇ.വി. വിദ്യ, എം.എൻ. പ്രസീദ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.