വാക്ക്​ ഇൻ ഇൻറർവ്യൂ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നതിനായി വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യു.ജി.സി- നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കാലടി മുഖ്യകേന്ദ്രത്തിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.