വൈദ്യുതി മുടങ്ങും

ഒക്കൽ: സെക്ഷൻ പരിധിയിലെ കൂടാലപ്പാട്, സൊസൈറ്റി കവല, ഗുരുമന്ദിരം, സിദ്ദൻ കവല എന്നിവിടങ്ങളിൽ ശനിയാഴ്ച എട്ട് മുതൽ രണ്ടുവരെ . വാഴക്കുളം: സെക്ഷൻ പരിധിയിലെ ചെറുവേലിക്കുന്ന്, വെട്ടിക്കാട്ട്കുന്ന് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 8.15 മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി . ഇന്നത്തെ പരിപാടി പെരുമ്പാവൂർ കണ്ടന്തറ മുസ്ലിം ജമാഅത്ത് ഹാൾ: ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ രോഗ പ്രതിരോധ മരുന്ന് വിതരണവും -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.