obit narayanan

നാരായണന്‍ കോലഞ്ചേരി: പട്ടിമറ്റം കുമ്മനോട് കൊല്ലംകുടിയില്‍ നാരായണൻ (89) നിര്യാതനായി. ഭാര്യ: താമരച്ചാല്‍ നടുക്കുടി കുടുംബാംഗം പരേതയായ ഭവാനി. മക്കള്‍: പദ്മനാഭന്‍, ദാസന്‍, അമ്മിണി. മരുമക്കൾ: ഉഷ, അജി, പരേതനായ ടി.കെ. സോമന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.