കമ്യൂണിറ്റി/മാനേജ്​മെൻറ്​ ​േക്വാട്ട വിദ്യാർഥികളോട് വിവേചനം ^കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ

കമ്യൂണിറ്റി/മാനേജ്മ​െൻറ് േക്വാട്ട വിദ്യാർഥികളോട് വിവേചനം -കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ കൊച്ചി: ഡിഗ്രി കോഴ്സിന് മാനേജ്മ​െൻറ് േക്വാട്ടയിലോ കമ്യൂണിറ്റി േക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥിക്ക് മെറിറ്റിൽ സെലക്ഷൻ നേടിയാൽ ആദ്യം അടച്ച തുക വീണ്ടും അടക്കേണ്ടി വരുന്നതായി പരാതി. വിദ്യാർഥികളോട് യൂനിവേഴ്സിറ്റി കാണിക്കുന്ന വഞ്ചനപരമായ നടപടി പിൻവലിക്കണമെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ ആവശ്യപ്പെട്ടു. മാർത്തോമ ശ്ലീഹയുടെ ഓർമത്തിരുനാൾ ദിനത്തിലെ പി.ജി പരീക്ഷകൾ മാറ്റിവെക്കണമെന്നും ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.