ആശുപത്രി പരിസരം ശുചീകരിച്ചു

ഉദയംപേരൂർ: പകർച്ചവ്യാധി തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സി.പി.ഐ ഉദയംപേരൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫിഷറീസ് . മഹിളസംഘം ജില്ല പ്രസിഡൻറ് മല്ലിക സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഡോ. മഞ്ജു, ഹെൽത്ത്‌ ഇൻസ്പെക്ടർ മുരളി എന്നിവർ പങ്കെടുത്തു. ടി. രഘുവരൻ, കെ.ആർ. റെനീഷ്, ആൽവിൻ സേവ്യർ, പി.ആർ. പുഷ്പാംഗദൻ, പി.വി. ഭാസ്കരൻ, സലീം, വിഷ്ണുനാഥ്‌, സുർജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.