​ൈവദ്യുതി മുടങ്ങും

മലയാറ്റൂർ: മലയാറ്റൂർ 110 കെ.വി സബ് സ്റ്റേഷനിൽനിന്നുള്ള ചേരാനല്ലൂർ, മലയാറ്റൂർ, മഞ്ഞപ്ര, ചെങ്ങൽ, പാലാട്ട് ചിറ എന്നീ 11 കെ.വി ഫീഡറുകളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കാലടി: വൈദ്യുതി സെക്ഷനിലെ മാണിക്യമംഗലം പനയാലി ട്രാൻസ്ഫോർമറിൽ വ്യാഴാഴ്ച രാവലെ 8.30 മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.