ekd 301

ഉണ്ണികൃഷ്ണൻ കാലടി: ചെങ്ങൽ അമ്പാട്ട് വീട്ടിൽ സുഗത​െൻറ മകൻ ഉണ്ണികൃഷ്ണൻ (32) ഷാർജയിൽ മരിച്ചു. മാതാവ്: െഎഷ. സഹോദരി: അനിത. സംസ്കാരം പിന്നീട്. സെലിൻ കോതമംഗലം: ചേലാട് തെക്കേക്കുടിയിൽ ബേബിയുടെ ഭാര്യ സെലിൻ (56) നിര്യാതയായി. കോട്ടയം കടയപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. സിബി ( സ​െൻറ് ഇഗ്നേഷ്യസ് യാക്കോബായ പള്ളി ബംഗളൂരു), സനു (സിങ്കപ്പൂർ). മരുമക്കൾ: ബിൻസു, അനു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പിണ്ടിമന സ​െൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.