ആലപ്പുഴ സീമാസിൽ പുത്തൻ സ്റ്റോക്കുമായി ഒാണം -ബക്രീദ് മെഗാ സെയിൽ ആലപ്പുഴ: സീമാസിൽ പുത്തൻ സ്റ്റോക്കുമായി ഒാണം-ബക്രീദ് മെഗാ സെയിൽ ആരംഭിച്ചു. ഏറ്റവും പുതിയ ഒാണം കലക്ഷൻസും മറ്റാരും നൽകാത്ത വിലക്കുറവുമാന് മെഗാ സെയിലിെൻറ പ്രത്യേകത. കേരളത്തിലെ 17 ഷോറൂമുകളിലേക്കുമുള്ള ബൾക്ക് പർച്ചേസിലൂടെ ലഭിക്കുന്ന വിലക്കുറവ് ഉപഭോക്താക്കൾക്ക് കൈമാറുകയാണ്. ഗുണനിലവാരമുള്ള വസ്ത്രങ്ങൾ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി നേരിട്ട് പർച്ചേസ് ചെയ്യുന്നതുകൊണ്ടുള്ള വിലക്കുറവും ജി.എസ്.ടിയുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുകയാണ് സീമാസ്. ഒാണം മെഗാ സെയിലിനോടനുബന്ധിച്ച് വിപുലമായ ഒാഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ബ്രോക്കേഡ് സാരികൾ, വെൽവെറ്റ് സാരികൾ, സിൽക്ക് സാരികൾ, ലാച്ചകൾ, ധാവണികൾ, വെഡ്ഡിങ് ഗൗണുകൾ, വെഡ്ഡിങ് ഫ്രോക്കുകൾ, ചുരിദാറുകൾ, ചുരിദാർ മെറ്റീരിയൽസ്, കേരള സെറ്റ് മുണ്ടുകൾ, സെറ്റ്സാരികൾ എന്നിവയുടെ വൻശേഖരമുണ്ട്. കിഡ്സ് വെയറിൽ മിഡി-ടോപ്, കുർത്തകൾ, ചുരിദാറുകൾ, ഫ്രോക്കുകൾ എന്നിവയുടെ വിപുലമായ ശേഖരവും ടീനേജ് സെക്ഷനിൽ ഇറാനി ചുരിദാർ, സിഗ്-സാഗ് ചുരിദാർ, ലോങ് ടൈപ് ചുരിദാർ, വെൽവെറ്റ് ചുരിദാർ, ഗൗൺടൈപ് ചുരിദാർ എന്നിവയുടെ ഏറ്റവും ട്രെൻറി കലക്ഷൻസും. പൊന്നിൻ ചിങ്ങമാസത്തിലെ വിവാഹ പർച്ചേസിന് വിവാഹപ്പാർട്ടികൾക്ക് ഏറ്റവും കുറഞ്ഞവിലയിൽ ഗുണമേന്മയേറിയ വസ്ത്രങ്ങൾ സ്വന്തമാക്കാൻ ഒാണം മെഗാ സെയിൽ പ്രയോജനകരമാകും. കോട്ടൻ ഫാൻസി, വെൽവെറ്റ്, േഫ്ലാറൽ പ്രിൻറ്, ജൂട്ട് സിൽക്ക്, റോ സിൽക്ക്, റെയോൺ, ഇംപോർട്ടഡ് മെറ്റീരിയൽസ് തുടങ്ങി കോമ്പിനേഷൻ മെറ്റീരിയലുകൾ വരെ വമ്പിച്ച ആദായത്തിൽ സീമാസിൽ ലഭിക്കുന്നു. ജീവകാരുണ്യ മേഖലയിൽ സജീവമായി ചേന്നല്ലൂർ ഗ്രൂപ് ആറ് പതിറ്റാണ്ടിലധികം വ്യാപാര പാരമ്പര്യമുള്ള ചേന്നല്ലൂർ ഗ്രൂപ് സാമൂഹിക- സാംസ്കാരിക- ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. മൊത്തമായി സാധനങ്ങൾ വാങ്ങുന്നതിലൂടെ ലഭിക്കുന്ന വിലക്കുറവ് ഉപഭോക്താക്കൾക്കുകൂടി ലഭ്യമാക്കുന്ന രീതിയിലുള്ള വ്യാപാരം അഭൂതപൂർവമായ തിരക്കിന് കാരണമാകുന്നു. ദിവസവും മുപ്പതിലധികം വീടുകൾക്ക് േഫ്ലാറിങ് മെറ്റീരിയലുകളും ബാത്റൂം ഫിറ്റിങ്സും സാനിട്ടറി വെയറുകളും വിതരണം ചെയ്തുവരുന്നു. അളവിലും വിലയിലും ക്വാളിറ്റിയിലും സേവനത്തിലും സത്യസന്ധതയും മാന്യതയും പുലർത്തുന്ന ചേന്നല്ലൂർ ഫാഷൻ ഹോംസിെൻറ വളർച്ചയിൽ നാട്ടുകാരുടെ സജീവ പങ്കാളിത്തം സ്മരണീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.