മൂവാറ്റുപുഴ: ചെറുവട്ടൂർ ഗവ.യു.പി സ്കൂളിലെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി നിർവഹിച്ചു. സുബൈർ ചെറുവട്ടൂർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി.എ. ഷിഹാബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. പരീത്, താഹിറ സുധീർ, മൃദുല ജനാർദനൻ, പ്രധാനാധ്യാപിക കെ.കെ. സൽമ, മഞ്ജു, ടി.വി.ഷീജ, ടി.ഇ. ഷമില, ധന്യ, രമ്യ, സിനി, ഒ.പി. ബഷീർ, എ.കെ. ജയൻ, ചെറുവട്ടൂർ ലൈബ്രറി പ്രസിഡൻറ് സനിൽകുമാർ, ചെറുവട്ടൂർ നാരായണൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.