പകര്‍പ്പുകള്‍ ഹാജരാക്കണം

മൂവാറ്റുപുഴ: മൂവാറ്റുപുഴ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍നിന്ന് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള എല്ലാ ബസുടമകളും അവരുടെ പെര്‍മിറ്റി​െൻറയും സമയപട്ടികയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകള്‍ വീതം ഈമാസം 31ന് ഓഫിസില്‍ ഹാജരാക്കണമെന്ന് മൂവാറ്റുപുഴ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. സംസ്ഥനത്തെ എല്ലാ ബസ് റൂട്ടുകളും പെര്‍മിറ്റും ടൈം ഷെഡ്യൂളും ഡിജിറ്റിൽവത്കരിക്കുന്നതി​െൻറ ഭാഗമായാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.