ഹരിപ്പാട്: പ്രസിദ്ധമായ ഉച്ചക്ക് രണ്ടിന് ലീഡിങ് ചാനലിൽ നടക്കും. ഒമ്പത് ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ മുപ്പതോളം കളിവള്ളങ്ങൾ പങ്കെടുക്കും. ജലോത്സവത്തിെൻറ വിജയകരമായ നടത്തിപ്പിനായി കുറിച്ചിക്കലിൽ ചേർന്ന യോഗം 251 അംഗ ജനറൽ കൗൺസിലും 51 അംഗ എക്സിക്യൂട്ടിവും രൂപവത്കരിച്ചു. മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ജി. സുധാകരൻ, പി. തിലോത്തമൻ, തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ എന്നിവരാണ് മുഖ്യരക്ഷാധികാരികൾ. മറ്റു ഭാരവാഹികൾ: കലക്ടർ, ജില്ല പൊലീസ് മേധാവി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, രമ്യ രമണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. സുരേഷ്, ശ്രീലത മോഹൻകുമാർ, കരുവാറ്റ പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത, സെൻറ് ജോസഫ് ചർച് വികാരി ഫാ. തോമസ് കാഞ്ഞിരവേലിൽ (രക്ഷാ), ചെങ്ങന്നൂർ ആർ.ഡി.ഒ സി. രാജചന്ദ്രൻ (ചെയ), സുരേഷ് കളരിക്കൽ, ആർ. മനോജ്, കെ.കെ സുരേന്ദ്രനാഥ്, ജി. പത്മനാഭക്കുറുപ്പ്, രുഗ്മിണി രാജു (വൈ. ചെയ), കെ. സുരേന്ദ്രൻ (സെക്ര), ബിജു ആൻറണി, തോമസ് മാത്യു, എസ്. വിശ്വനാഥ്, കെ. രാമചന്ദ്രൻ (ജോ. സെക്ര), എ.എം. നസീർ (ട്രഷ), അഡ്വ. എം.എം. അനസ് അലി, ഡോ. ബി. സുരേഷ് കുമാർ, അഡ്വ. ടി.എ. വേണുഗോപാൽ, തോമസ് തയ്യിൽ (ചീഫ് കോ-ഓഡിനേറ്റർമാർ), ആർ. രവികുമാർ (മീഡിയ കോ-ഓഡിനേറ്റർ). യോഗത്തിൽ സി. മുരളി, ജെ. ദിലീപ്കുമാർ, ആർ. മോഹനൻ പിള്ള, വി. രാജു, ഷാജി വല്ലക്കര, കെ.ആർ. രാജൻ, ഷീല രാജൻ, സുരേന്ദ്രൻ വെള്ളൂക്കേരി, രാമചന്ദ്രൻ വാഴാങ്കേരി എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം: എസ്.ജി.എസ്.വൈ-ഐ.ആർ.ഡി.പി-കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒാണം വിപണന മേള. ഉദ്ഘാടനം -രാവിലെ 11.00 ആലപ്പുഴ െഗസ്റ്റ് ഹൗസ്: മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അദാലത്ത് -രാവിലെ 10.00 മണ്ണഞ്ചേരി പഞ്ചായത്ത് ഒാഫിസ്: കെട്ടിട നിർമാണ പെർമിറ്റ്, ലൈസൻസ് അദാലത്ത് -രാവിലെ 11.00 കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം: ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ -രാവിലെ 10.00 ചെങ്ങന്നൂർ ഡയറ്റ് കേന്ദ്രം: ഡയറ്റ് ഉപദേശക സമിതി യോഗം -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.