20,000 ട്രക്ക് ൈഡ്രവർമാർക്ക് പരിശീലനം നൽകും

കൊച്ചി: വൈദഗ്ധ്യവികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിെല നാഷനൽ സ്കിൽ ഡെവലപ്മ​െൻറ് കോർപറേഷൻ (എൻ.എസ്.ഡി.സി) സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്സ് അസോസിയേഷനുമായി (എ.എസ്.ആർ.ടി.യു) ചേർന്ന് 20,000 ട്രക്ക് ൈഡ്രവർമാർക്ക് പരിശീലനം നൽകും. ഇതിന് അസോസിയേഷന് കീഴിെല സമിതികൾ വഴി രാജ്യത്ത് ആധുനികസൗകര്യങ്ങളോടെ 70 ൈഡ്രവർ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ഡി.ടി.ഐ) സ്ഥാപിക്കും. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിലാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.