ഒാണം: ഇൻഡിഗോക്ക്​ പ്രത്യേക സർവിസ്​

നെടുമ്പാശ്ശേരി: ഇൻഡിഗോ എയർലൈൻസ് ഓണം പ്രമാണിച്ച് പ്രത്യേക സർവിസ് നടത്തും. ബംഗളൂരുവിനും കൊച്ചിക്കും ഇടയിൽ സെപ്റ്റംബർ മൂന്നുമുതൽ 10 വരെയാണ് സർവിസ്. 1498 രൂപ മുതലാണ് നിരക്കുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.