കോതമംഗലം: പൈമറ്റം ഗവ. യു.പി സ്കൂളിൽ മാതൃക ഗണിതലാബ് സമർപ്പണം ചൊവ്വാഴ്ച വൈകീട്ട് 3.30ന് നടക്കും. അധ്യാപകനായിരുന്ന ഉള്ളാട്ടിൽ മൊയ്തീൻകുട്ടിയുടെ സ്മരണാർഥം മകൻ സിബിൽ സ്വന്തം െചലവിൽ ഫർണിഷ് ചെയ്തുനൽകുന്ന ലാബ് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ പി.കെ. മൊയ്തു അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.