സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം

ആലുവ: ജില്ല വിദ്യാഭ്യാസ ഓഫിസിന് കീഴില്‍ കഴിഞ്ഞ നവംബറില്‍ കെ.ടെറ്റ് പരീക്ഷ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കഴിഞ്ഞവർ ആലുവ ഡി.ഇ.ഒ ഓഫിസില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഉടനെ കൈപ്പറ്റണമെന്ന് ഡി.ഇ.ഒ വല്‍സലകുമാരി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.