സ്വീകരണം

വരാപ്പുഴ: തിരുമുപ്പം മഹാദേവ ക്ഷേത്രത്തിൽ മുൻ ശബരിമല മേൽശാന്തി ഇ.എസ്. ശങ്കരൻ നമ്പൂതിരിപ്പാടിന് നൽകി. ദേവസ്വം സ്‌പെഷൽ ഓഫിസർ രാജേഷ് എമ്പ്രാന്തിരി പൂർണകുംഭം നൽകി സ്വീകരിച്ചു. സീനിയർ മാനേജർ കെ.എ. സന്തോഷ്‌കുമാർ, ആലങ്ങാട് യോഗം വെളിച്ചപ്പാട് ശങ്കരൻ വേണുഗോപാൽ, ജിയോഫിൻ എം.ഡി. വിനോദ് ബാലകൃഷ്ണൻ, കെ. അയ്യപ്പദാസ്, എ.സി. കലാധരൻ, കെ.കെ. ശശിനാഥ്, ഹേമന്ത്, ഓമന രാഘവൻ, ഗോവിന്ദൻ ആചാരി, ശിവസുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.