കേന്ദ്രമന്ത്രി പ്രകാശ് ജാവ്​ദേക്കർ നാളെ കൊച്ചിയിൽ

കൊച്ചി: കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവ്ദേക്കർ തിങ്കളാഴ്ച കൊച്ചിയിലെത്തും. ആലുവ എൻ.എ.ഡി റോഡിലെ കേന്ദ്രീയ വിദ്യാലയയിൽ രാവിലെ 11ന് സ്വസ്ഥ് ബച്ചേ, സ്വസ്ഥ് ഭാരത് -ഫിസിക്കൽ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് പ്രഫൈൽ കാർഡ് ഉദ്ഘാടന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. വൈകീട്ട് 3.30ന് എറണാകുളം വൈ.എം.സി.എ ഹാളിൽ നവഭാരത് സെമിനാറി​െൻറ ഉദ്ഘാടനവും നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.