മൂവാറ്റുപുഴ: ഭാരവാഹികളായി ഡീൻ കുര്യാക്കോസ് (രക്ഷാ) ജെബി മാത്യു (പ്രസി), പി.വൈ. നൂറുദ്ദീൻ, പി.എ. ബഷീർ (വൈസ് പ്രസി), ഫഹദ് ബിൻ ഇസ്മായില്‍ (സെക്ര) പെലക്‌സി കെ. വർഗീസ്, അഡ്വ. പി.എം. റഹിം (ജോ. സെക്ര), സിബി ജയിംസ് (ട്രഷ), മുഹമ്മദ് റഫീഖ് പൂക്കടശ്ശേരി (മാനേജർ), എൽദോ ബാബു വട്ടക്കാവിൽ (ചീഫ് കോ-ഓഡിനേറ്റർ), എൻ.കെ. രാജൻ ബാബു (അക്കാദമി ഡയറക്ടർ), ജോർജ് ജോസ് (അസി. ഡയറക്ടർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.