കാലടി: ആഗമാനന്ദ സ്മാരക സമിതിയുടെ . സംസ്കൃത ഭാഷാ പ്രചാരണത്തിന് കൂടുതൽ സംഭാവന നൽകിയവർക്കും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രവർത്തിച്ചവർക്കും അപേക്ഷ നൽകാം. സംഘടനകൾക്കും അപേക്ഷിക്കാം. വിലാസം: ആഗമാനന്ദ സ്മാരക സമിതി സെക്രട്ടറി, ചന്ദ്രപ്രകാശ് കൊണ്ടുപറമ്പിൽ, ആശ്രമം റോഡ്, കാലടി, പിൻകോഡ്: 683574. അവസാന തീയതി ആഗസ്റ്റ് 31. ഫോൺ: 9400467316.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.