കൂത്താട്ടുകുളം: ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്കെതിരെ രൂപംകൊണ്ട കേരള ഫെസ്റ്റിവൽ കോ-ഓഡിനേഷൻ കമ്മിറ്റി കൂത്താട്ടുകുളം മേഖലയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഞായറാഴ്ച രാവിലെ 11ന് കാക്കൂർ ആമ്പശ്ശേരിക്കാവ് ഭഗവതിക്ഷേത്രത്തിൽ കൂത്താട്ടുകുളം മേഖല രൂപവത്കരണ സമ്മേളനം നടത്തും. സമ്മേളനത്തിൽ ജില്ല സെക്രട്ടറി സജീഷ് പെരുമ്പാവൂർ, അരുൺ സത്യകുമാർ, നെല്യക്കാട്ട് പരമേശ്വരൻ നമ്പൂതിരി ഉൾെപ്പടെയുള്ളവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.