തന്‍ശിഅ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം

കാസര്‍കോട്: കേരളത്തിലെ പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ ആരംഭിച്ച തന്‍ശിഅ ഇസ്ലാമിക് അക്കാദമിയുടെ ജില്ലാതല ഉദ്ഘാടനം എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്രാഹിം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി അംഗം ബഷീര്‍ ശിവപുരം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ബി.എ. അസ്റാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കാമ്പസ് സെക്രട്ടറി ഇര്‍ഫാന്‍ ഇസ്മായില്‍ സ്വാഗതവും എല്‍.ബി.എസ് യൂനിറ്റ് പ്രസിഡന്‍റ് ആസിഫ് നന്ദിയും പറഞ്ഞു. അഹദ് ഖിറാഅത്ത് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.