യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് ധര്‍ണ

കാസര്‍കോട്: സ്വാശ്രയ വിദ്യാഭ്യാസ കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്‍റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. എം.സി. പ്രഭാകരന്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, ഹരീഷ് പി. നായര്‍, ശ്രീജിത്ത് മാടക്കല്‍, കെ. ഖാലിദ്, മനാഫ് നുള്ളിപ്പാടി, നാസര്‍ മൊഗ്രാല്‍, ചന്ദ്രന്‍ കരിച്ചേരി, ഇ. സജീര്‍, ഉണ്ണികൃഷ്ണന്‍ പൊയ്നാച്ചി, പത്മരാജന്‍ ഐങ്ങോത്ത്, കുഞ്ഞി വിദ്യാനഗര്‍, സന്തു ടോം ജോസ്, മധു മുളിയാര്‍, ഖാദര്‍ മാന്യ, രതീഷ്ബാബു, ഉസ്മാന്‍, ഫിറോസ്, രാജേഷ് പള്ളിക്കര, അഷ്റഫ് എടനീര്‍, അര്‍ജുനന്‍ തായലങ്ങാടി, കെ.എന്‍. കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.