ഉദുമ: പാടി കാനത്തിൽ തറവാട്ടിൽ പുതിയ ഭഗവതിയുടെ പള്ളിയറക്കു നിർമിച്ച മേൽമാട് സമർപ്പണം ഇരവിൽ കൃഷ്ണദാസ് തന്ത്രിയുടെ കാർമികത്വത്തിൽ നടന്നു. പാടി പുള്ളിക്കരിങ്കാളി ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് കെ. രാമുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞിക്കോരൻ, എം. രാഘവൻ, കൃഷ്ണൻ പൈക്ക, നാരായണൻ വിദ്യാനഗർ എന്നിവർ സംസാരിച്ചു. യോഗത്തിൽ നാരമ്പാടി രതീഷിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.