കാസർകോട്: ജില്ല വികസന പാക്കേജ് 2016-17ൽ ഉൾപ്പെടുത്തി ജി.ജെ.ബി.എസ് പിലാങ്കട്ടയിൽ നിർമിച്ച സ്കൂൾ കെട്ടിടത്തിെൻറ ഉദ്ഘാടനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡൻഡ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡൻറ്് ശാന്തകുമാരി, പഞ്ചായത്തംഗം കുർള അബ്ദുല്ലക്കുഞ്ഞി, കാസിം, കുമ്പള കുഞ്ഞികൃഷ്ണൻ, ബഡുവൻകുഞ്ഞി, പി.ടി.എ പ്രസിഡൻറ്് ബദറുൽമുനീർ എന്നിവർ സംസാരിച്ചു. പ്രകാശ് സ്വാഗതവും നാരായണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.