ശീട്ടുകളി; നാലുപേർ അറസ്​റ്റിൽ

ബദിയടുക്ക: കോളനി കേന്ദ്രീകരിച്ച് ശീട്ടുകളി നടത്തിയ നാലുപേരെ ബദിയടുക്ക പൊലീസ് പിടികൂടി. നീർച്ചാൽ ഏണിയർപ്പ് സ്വദേശികളായ ഗണേഷ (32), കൃഷ്ണ (52), ഐത്തപ്പ (55) , രമേശ (35) എന്നിവരാണ് അറസ്റ്റിലായത്. നീർച്ചാൽ കണ്ടിഗെ കോളനിയിൽ ഞായറാഴ്ചയാണ് സംഭവം. കളിസ്ഥലത്തുനിന്ന് 4130 രൂപ പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.