മജ്​ലിസുന്നൂർ

കാസർകോട്: എസ്.കെ.എസ്.എസ്.എഫ് ആലൂർ ശാഖ ശംസുൽ ഉലമ ഇസ്ലാമിക് സ​െൻററിൽ സംഘടിപ്പിച്ചു. അബ്ദുല്ല ആലൂർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ സംസാരിച്ചു. മൻസൂർ ഫൈസി, സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ്കുഞ്ഞി, മദ്റസ മാനേജ്മ​െൻറ് അസോസിയേഷൻ പ്രസിഡൻറ് ബി.എം. അബൂബക്കർ, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി ബി.കെ. ഹംസ എന്നിവർ സംബന്ധിച്ചു. അബ്ദുൽഖാദർ കോളോട്ട് സ്വാഗതവും എം.എ. അസീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.