ഉദുമ: ഉദയമംഗലം 15ന് നടക്കും. രാവിലെ 11.30നും 12.30നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ അകത്തേക്കുള്ള തൃപ്പുത്തരി നിവേദ്യ സമർപ്പണം നടക്കും. ഉച്ചപൂജക്കുശേഷം പൊതുജനങ്ങൾക്കുള്ള പുത്തരി പ്രസാദവിതരണം ആരംഭിക്കും. ക്ഷേത്രപരിസരത്ത് പ്രത്യേകമായി വിളയിച്ചെടുത്ത പുത്തരി നെല്ലിെൻറ വിളവെടുപ്പ് ക്ഷേത്ര പ്രസിഡൻറ് കമ്മട്ട നാരായണൻ നായർ, ജനറൽ സെക്രട്ടറി ഗംഗാധരൻ പള്ളം എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.