കൃഷ്ണൻ

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പഞ്ചായത്ത് മുൻ അംഗവും ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനുമായിരുന്ന മുരിങ്ങേരിയിലെ വെങ്ങാട്ടേരി (82) നിര്യാതനായി. ഭാര്യ: അമ്പായത്തിൽ ലീല. മക്കൾ: ശ്രീസദൻ, മധുസദൻ. മരുമക്കൾ: റൈജ, അഖില (ഇരുവരും അധ്യാപികമാർ, മുരിങ്ങേരി യു.പി സ്കൂൾ). സഹോദരങ്ങൾ: മുകുന്ദൻ, പരേതരായ ഗോപാലൻ, നാരായണി, കുമാരൻ, വാസു, കരുണൻ, ശ്രീധരൻ, യശോദ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.