മാഹി: മാഹിയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇ.വി. നാരായണനെയും എം.എം. നാണുവിനെയും അനുസ്മരിച്ചു. പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച അനുസ്മരണ യോഗം പ്രിയദർശിനി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. അലി അക്ബർ ഹാഷിം അധ്യക്ഷത വഹിച്ചു. കെ.പി. രാജൻ, എം. ശ്രീജയൻ, കെ.വി. ഹരീന്ദ്രൻ, വി.സി. വിജയറാം, ഉത്തമൻ തിട്ടയിൽ, കെ.വി. സന്ദീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.