തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് നാലു മാസം

ന്യൂ മാഹി: ഈയ്യത്തുങ്കാട്--പൊതുവാച്ചേരി റോഡിൽ സിലാക്കോ കോർണർ മുതൽ ട്രാൻസ്ഫോർമർ വരെയുള്ള ഭാഗത്ത് തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് നാല് മാസമായെന്ന് പരാതി. വൈദ്യുതി വകുപ്പ് പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.