പേപ്പട്ടി ശല്യം രൂക്ഷം

കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരിപ്പാലം, കിരാച്ചി, ആറങ്ങാട്ടേരി, കോയിലോട് മേഖലയിൽ പേപ്പട്ടി ശല്യം രൂക്ഷമായി. ഈ ഭാഗങ്ങളിലായി 20 ഓളം പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ശ്രീനിഷ, സരോജിനി, സൈനബ, രാമചന്ദ്രൻ തുടങ്ങിയവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൈതേരി, കിരാച്ചി ഭാഗങ്ങളിൽ ഏതാനും വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.