അത്​ലറ്റിക് മത്സരങ്ങളും കമ്പവലിയും

തലശ്ശേരി: നഗരസഭ കേരളോത്സവത്തി‍ൻെറ ഭാഗമായി കോടിയേരി സി.എച്ച്. കണാരൻ സ്മാരക മിനി സ്റ്റേഡിയത്തിൽ നടത്താനിരുന് ന നവംബർ 10ലേക്ക് മാറ്റിയതായി െചയർമാൻ സി.കെ. രമേശൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. അനുശോചിച്ചു തലശ്ശേരി: ധർമടം ഗ്രാമപഞ്ചായത്ത് വയോജന പകൽ വിശ്രമ കേന്ദ്രമായ സ്നേഹ വീടിൻെറ പ്രവർത്തകനായ എ. വത്സലൻെറ നിര്യാണത്തിൽ അനുശോചിച്ചു. ധർമടം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊലപ്പാടി രമേശൻ അധ്യക്ഷത വഹിച്ചു. പ്രഫ. വി. രവീന്ദ്രൻ പ്രഭാഷണം നടത്തി. കൺവീനർ ടി.ഡി. ശശിധരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.