തലേശ്ശരി: മീറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറിയും തലശ്ശേരി ആക്ഷൻ ഫോറം കൺവീനറുമായ സത്താർ മുരിക്കോളിയുടെ വിയോഗത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന യോഗത്തിൽ എസ്.ടി.യു ജില്ല സെക്രട്ടറി സാഹിർ പാലക്കൽ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എം.എ. കരീം അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. കെ.എ. ലത്തീഫ്, എം.കെ. ഗോപി, പി. ജനാർദനൻ, ആലിക്കുഞ്ഞി പന്നിയൂർ, എം. ബാലൻ, പൊന്ന്യം കൃഷ്ണൻ, സി.കെ.പി. മമ്മു, വി.കെ. ജവാദ് അഹമ്മദ്, സിയാദ്, തസ്ലീം ചേറ്റംകുന്ന്, റഷീദ് തലായി, ഇസ്മായിൽ, കെ. ഉമ്മർ, പി.പി. ഖാലിദ്, ഉസീബ് ഉമ്മലിൽ, വി. ജലീൽ, വി.കെ.സി. മജീദ്, സാജിദ് കോമത്ത്, ശാഹിർ ചാലാട്, എ.പി. ഇബ്രാഹിം, ബഷീർ ജൂബിലി, പൊലീസ് ഉേദ്യാഗസ്ഥരായ അഷ്റഫ്, നജീബ് എന്നിവർ സംസാരിച്ചു. പി.പി. റഷീദ് സ്വാഗതം പറഞ്ഞു. തലശ്ശേരി: മുസ്ലിം സർവിസ് സൊസൈറ്റി തലശ്ശേരി യൂനിറ്റ് വൈസ് പ്രസിഡൻറ് സത്താർ മുരിക്കോളിയുടെ നിര്യാണത്തിൽ ജില്ല സമിതി അനുശോചിച്ചു. പ്രഫ. എ.പി. സുബൈർ, പി.എം. ബഷീർ, കെ.പി. ജലാലുദ്ദീൻ, എൻജിനീയർ കെ. മമ്മൂട്ടി, എം. സക്കരിയ, അഡ്വ. വി.പി. അലി, സി.പി. ആലുപ്പികേയി, തച്ചറക്കൽ മഹമൂദ്, ഷംറീസ് ബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.