ജില്ലതല പ്രസംഗ മത്സരം നവംബർ 24ന്

ചൊക്ലി: വി.സി. കുഞ്ഞിരാമൻ വൈദ്യരുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന നടക്കും. ഉച്ചക്ക് രണ്ടിന് ചൊക്ലി വി.പി. ഓറിയൻറൽ ഹൈസ്കൂളിൽവെച്ചാണ് മത്സരം നടക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് നവംബർ 17 വരെ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9048524340, 9656185351.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.