പെരളശ്ശേരി: പെരളശ്ശേരി എ.കെ.ജി എച്ച്.എസ്.എസ് 1988-89 ബാച്ചിലെ 10ാം ക്ലാസ് വിദ്യാർഥികൾ ഒത്തുചേരുന്നു. ചങ്ങാതിക്കൂട്ടം വാട്‌സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള പൂർവവിദ്യാർഥികൾ 9961444781 എന്ന നമ്പറിൽ ബന്ധപ്പെടണം. ഭാരവാഹികൾ: പി. വിനയൻ (പ്രസി), സന്ധ്യ കണ്ണൻ, ഇ.പി. സുജിത കുമാരി (വൈസ് പ്രസി), വി.കെ. മനോജ്കുമാർ (സെക്ര), വി.ആർ. സിന്ധു, എൻ. നസീറ (ജോ. സെക്ര), കെ. അനൂപ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.