നിയന്ത്രണംവിട്ട് കാർ മറിഞ്ഞു

പെരിങ്ങത്തൂർ: ചൊക്ലി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. വലിയാണ്ടി പീടികയിലാ ണ് അപകടം നടന്നത്. പാലിലാണ്ടി പീടികയിലെ എളയടത്ത് സജാദിേൻറതാണ് അപകടത്തിൽപെട്ട കാർ. ആർക്കും പരിക്കില്ല. ചൊക്ലി പൊലീസെത്തി കെ.എൽ- 64 8689 നമ്പർ കാർ സ്റ്റേഷനിലേക്കെടുത്തു. വലിയാണ്ടിപീടികയിൽ അപകടങ്ങൾ പതിവാണ്. അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവിടെ ഡിവൈഡറോ ഹമ്പോ സ്ഥാപിക്കണമെന്ന് കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡൻറ് കെ.പി. ഹാഷിം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.