ഓസോൺ ദിനാചരണം

പെരിങ്ങത്തൂർ: എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങത്തൂർ ജൂനിയർ റെഡ്‌ ക്രോസിൻെറ നേതൃത്വത്തിൽ നടത്തി. ഓസോൺ സംരക്ഷിക്കേണ്ടതിൻെറ പ്രാധാന്യത്തെക്കുറിച്ച് സി.പി. നജീബ് ക്ലാസെടുത്തു. ഇ.കെ. അബ്ദുൽ ജലീൽ, റഫീഖ് കാരക്കണ്ടി, പി.സി. നൗഷാദ്, നൗഷത്ത് കൂടത്തിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.