പാളിയത്തുവളപ്പ് റോഡിൽ മൺകൂനകൾ

പാളിയത്തുവളപ്പ്: പാളിയത്തുവളപ്പ്--പാപ്പിനിശ്ശേരി റോഡിൽ കാലവർഷത്തിൽ ഒഴുകിയെത്തിയ മൺകൂനകള്‍ അപകടക്കെണിയാകു ന്നു. പാളിയത്തുവളപ്പിന് സമീപം വടേര കോളനി റോഡ് കവലക്ക് സമീപമാണ് സമീപത്തെ കുന്നിൻപ്രദേശത്തുനിന്ന് മണ്ണ് റോഡിലേക്ക് ഒഴുകിയെത്തിയത്. ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ മണൽതിട്ടകൾ ഇരുചക്ര വാഹനങ്ങൾക്കാണ് ഏെറ കെണിയൊരുക്കുന്നത്. നിരവധി വാഹനങ്ങൾ ചരലിൽ തെന്നിവീണ് അപകടങ്ങളുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.