അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനി മരിച്ചു

എടക്കാട്: മരക്കാർകണ്ടി കുറുവക്ക് സമീപം ഓട്ടോമറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കുറ ്റിക്കകംമുനമ്പ് പക്കറക്കണ്ടി സകരിയ--ഫർഹത്ത് ദമ്പതികളുടെ മകൾ ഷെൻസയാണ് (ഒമ്പത്) മരിച്ചത്. വെള്ളിയാഴ്ച കണ്ണ് പരിശോധനക്കുവേണ്ടി പള്ളിക്കുന്ന് ക്ലിനിക്കിൽ പോയി തിരികെവരുേമ്പാൾ ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ എേട്ടാടെയാണ് മരണം. തോട്ടട സൻെറ് ഫ്രാൻസിസ് സ്കൂളിലേയും എഴര സലഫി മദ്റസയിലേയും വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഫാസ്, ആയിശ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.