എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു

തലശ്ശേരി: കതിരൂർ ചുണ്ടങ്ങാപ്പൊയിലിൽ പ്രവർത്തിക്കുന്ന പബ്ലിക് വെൽഫെയർ സഹകരണ സംഘത്തിലെ എ ക്ലാസ് മെംബർമാരുടെ മക്കൾ, പേരമക്കൾ എന്നിവരിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും . വിദ്യാർഥികൾ മാർക്ക് ലിസ്റ്റി‍ൻെറ കോപ്പി 20ാം തീയതിക്കുള്ളിൽ സംഘത്തിലെത്തിക്കേണ്ടതാണ്. പൂർവവിദ്യാർഥി സംഗമം തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥികൾ ഒത്തുകൂടി. 2001-02 വർഷത്തെ വിദ്യാർഥികളാണ് ഒത്തുകൂടിയത്. പി. യശോദ ടീച്ചർ സംഗമം ഉദ്ഘാടനംചെയ്തു. അമൃത അധ്യക്ഷതവഹിച്ചു. ആർ. ശ്വേത, പി.കെ. സബീന, ഇ. പ്രജീഷ്, ടി.കെ. ജീക്ഷിത്ത് എന്നിവർ സംസാരിച്ചു. മുഹമ്മദ് റാഫി സ്വാഗതവും വി.സി. നിധീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.