TLY SIRA-6 പൊലീസ് ഭീകരത​െക്കതിരെ ഡി.വൈ.എഫ്.െഎ പ്രകടനം

തലശ്ശേരി: പശ്ചിമബംഗാളിലെ പൊലീസ് ഭീകരതയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.െഎ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത ്വത്തിൽ നഗരത്തിൽ പ്രതിേഷധ പ്രകടനവും പൊതുേയാഗവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പൊതുയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി.എൻ. ജിഥുൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി വി.കെ. സനോജ്, എ.കെ. രമ്യ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്വാഗതവും എൻ.പി. ജസീൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.