TLY SIRA-3 പൂർവ വിദ്യാർഥി സംഗമം

തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിെല 2010 മുതൽ 2015 വരെയുള്ള ഹയർസെക്കൻഡറി വിദ്യാർഥികളുടെ സംഗമം 'യാദേൻ ഒാഫ് ബ് രണ്ണൻ' എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ മുൻ പ്രിൻസിപ്പൽ അജിത്ത് കുമാർ ഉദ്ഘാടനംചെയ്തു. അന്നുണ്ടായിരുന്ന അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. വിവിധ ഒാണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.