ശിവശങ്കരന്‍ കാട്ടാമ്പള്ളി: കാട്ടാമ്പള്ളി പദ്ധതി റിട്ട. ഓപറേറ്റര്‍ വള്ളുവന്‍കടവിലെ കപ്പള്ളി ശിവശങ്കരന്‍ (60) നിര്യാതനായി. കാട്ടാമ്പള്ളി പുതിയവളപ്പില്‍ ക്ഷേത്രം മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: റീന ചേറ്റൂര്‍. മക്കള്‍: ജോബിന്‍, അര്‍ജുന്‍ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: കൃഷ്ണന്‍, ഹേമ, കുമാരി, ഷീബ. സംസ്‌കാരം ഞായറാഴ്ച 11ന് പയ്യാമ്പലത്ത്. sivasankaran death -Deepika Kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.