പെരിങ്ങാടി: കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ വ്യാഴാഴ്ച ആയില്യം ഉത്സവം ആഘോഷിക്കും. ഇതോടനുബന്ധിച്ച് രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ അഖണ്ഡനാമ സങ്കീര്‍ത്തനം, ഉച്ചക്ക് 12ന് നാഗപൂജ, മുട്ടസമര്‍പ്പണം എന്നീ വിശേഷ വഴിപാടുകൾ, ഉച്ച ഒരുമണിക്ക് അന്നദാനം, വൈകീട്ട് ദീപാരാധനക്ക് ശേഷം സമൂഹപ്രാർഥന, ഭജന എന്നിവയുണ്ടായിരിക്കും. രാത്രി എട്ടിന് അത്താഴപൂജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.